മഹേഷിന്റെ പ്രതികാരം മുതല്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. അതേ കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഇത്തവണ നായകനിലും സംവിധായകനിലുമെല്ലാം മാറ്റമുണ്ടെങ്കിലും സിനിമ മിന്നിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
kumbalangi nights movie character posters out